Tuesday, March 30, 2010

തീപ്പൊരി കന്നിലുണ്ടേ

തീപ്പൊരി കന്നിലുണ്ടേ 
തെയ്യോം തകതാരോം തിത്തോം
തിത്തക താര തിനന്തിനം താരം (2)
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

തീപ്പൊരി കണ്ണിലുണ്ടേ, തെളയ്ക്കുമൊരാകടല്‍ ചങ്കിലുണ്ടേ...
മാനം മുഴുക്കെച്ചെതയില്‍ എരിഞ്ഞതിന്‍ ചാരം ധരിച്ചുംകൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

നോക്കിലും വാക്കിലും കൂര്‍ത്തമുനയുള്ള കാണാത്ത ശൂലമുണ്ടേ...
കൈയിലും മെയ്യിലും മാലേടെചേലില് പാമ്പുകളാടണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
അങ്ങനെയുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
അങ്ങുവടക്കുള്ളോരരെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

താളം പിളയ്ക്കുണ ഉള്‍ത്തുടികേട്ട് താണ്ഡവമാടണുണ്ടേ...
കണ്ണീര്‍ത്തുള്ളികള്‍ മുത്തുകള്‍ പോലെ വെട്ടിത്തിളങ്ങണുണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

നാലുപേരൊന്നിച്ചുകൂടണ ദിക്കില് ആളിനശക്തിയുണ്ടേ...
പണ്ടൊരുകാലത്തു ചെയ്ത പാപത്താലേറ്റൊരു ശാപം കൊണ്ടേ,
ഒരുവന്‍ ഈ വഴി പോരണുണ്ടേ...
ഒരുവന്‍ ഈ വഴി പോരണുണ്ടേ...

തെയ്യോം തകതാരോം തിത്തോം
ഇത്തരമുള്ളവനാരെടി പെണ്ണേ
ഏലോം തക ഏലകം തിത്തക
ഉത്തരമുണ്ടെങ്കില്‍ ചൊല്ലെടി കണ്ണേ
തെയ്യക്കം താരോ ഏലക്കം മേലോ
തെയ്യക്കം താരോ ഏലക്കം മേലോ

Sunday, March 28, 2010

LETS CHAT.............

Hai guys...lets make a chat on..
Can u guess??




yes..!!! about kerala's IPL team
I know all are in d "mazza' of IPL. Atlast v d Keralites also hav an IPL team.But someone says dat IPL is not a league of cricket its simply some sort of gambling.There is an another opinion that this will promote our tourism and will be an asset to our economy.Now itz ur turn


Watz ur opinion???

Saturday, March 27, 2010

My attachment to her was quiet coincidental,
but rather incidental.
That day will be always remembered,
not due to the marrow of the day,
but because of her importance.

Even though i had known her before,
knowing in detail about her was a wondrous thing,
soon i personally adhered to her.

Our relation grew unimaginably,
our relation like a cardiogram had ups and downs,
But we always compromised.

She often annoys me,
which gives her immense pleasure,
and which gives me immense anger.
She frequently intercessed with me for her friends.

At some module of my life,
she became my sibling.
An ever rememberable moment of my life,
a fortune from the almighty,
it was a great crowning.

Our communal rivalry often lead to
friendly conflicts between us,
in which i have to give up at the end.

I often put her in dilemmas,
she often devised my activities,
which i accepted with full happiness.
It was a florescent period of my life.

None of my friends could understand the essence of our relation,
they often criticised our relation,
which i hesisted without any doubt.
She was more than enough for me to balance all my friends.

I want her to be with me,
Now and always.
Amd my sweetest hope is,
to have her around me
Through out my life.......

ORU PROFESSIONAL YAKSHI

Will published soon......

A incident happened in RCET....

Saturday, March 20, 2010

മറവിയുടെ കാലത്ത് ഓര്‍മയുടെ ചെറുത്തുനില്‍പ്..........




എന്നെന്നും ഓര്‍മിക്കാന്‍ നമുക്കൊരു മാഗസിന്‍ ..............

Saturday, March 13, 2010

A Begnning....

ക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യം കൈ പിടിച്ചുയര്‍ത്തിയത് അമ്മയായിരുന്നു ..

യിരം അക്ഷരങ്ങള്‍ പിന്നീട് എനിക്ക് മുന്നില്‍ ചോദ്യങ്ങളായി, ഉത്തരങ്ങളും..

ലകള്‍   പൂക്കള്‍   കിളികള്‍  നദികള്‍ മേഘങ്ങള്‍ കാറ്റും മഴയും പിന്നെ..

റനണിഞ്ഞു നില്‍ക്കുന്ന സഹ്യന്റെ ശ്യാമസൗന്ദര്യവും  മൂടല്‍മഞ്ഞും ..

ദയസൂര്യകിരണങ്ങള്‍ തഴുകുന്ന അഭ്രപാളികളില്‍ അലിഞ്ഞ ആകാശനീലിമ ..

ഞ്ഞാലും പൂക്കളവും പൂവിളിയും ഉണര്‍ത്തുന്ന ഓണവും വിഷുവും ...

അംബരം സ്പര്‍ശിക്കും  സ്വപ്നങ്ങളും അവയില്‍ നിറയുന്ന വര്‍ണങ്ങളും ..

ക്ഷരങ്ങള്‍കൊണ്ട് വരയ്ക്കാന്‍ ചിത്രങ്ങള്‍ ഇനിയുമേറെ...